മാഹിയിൽ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ യുവതിയെ കുടുക്കിയത് സിസിടിവി. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ. ......
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളെ ശരിവെക്കുന്ന പ്രതികരണമാണ് കമ്മീഷൻ നടത്തിയത്. ......
1995 ൽ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യമാണ് 1995ൽ ശിവഗിരിയിൽ നടന്നതെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ......
കൊച്ചി: എറണാകുളം പ്രസ്ക്ലബ് ആസ്റ്റർ മെഡ്സിറ്റി, ഐ എം എ കൊച്ചി എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാഷണൽ ഹെൽത്ത് ജേർണലിസം സമ്മിറ്റ് 20,21 തീയതികളിൽ കൊച്ചിയിൽ നടക്കും. കലൂർ ഐ എം എ ഹൗസിൽ നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പതിലേറെ മാധ്യമപ്രവർത്തകർ പങ്കെടുക്കും.
20 ന് രാവിലെ പത്തരയ്ക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. ......
'സ്പൂണും നാരങ്ങയും' കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ ഇന്ന് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.
മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" എന്ന കൊച്ച് അഹാൻ തൻ്റെ വലിയ നിയമം എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിൻ്റെ വേദിയായ നിയമസഭയിലേക്ക് ബഹു. കേരള നിയമസഭാ സ്പീക്കർ എൻ . ......
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകിയതിനെതിരെയാണ് സമരത്തിനിറങ്ങുന്നത്. പ്രിൻസിപ്പലിനെ കണ്ട ശേഷം അനുകൂല നടപടിയില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസിനു മുമ്പിൽ കുത്തിയിരിക്കാനാണ് തീരുമാനം.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർ ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ജോലിയിൽ പ്രവേശിച്ചത്.കേസ് കോടതിയിലിരിക്കെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ ഭരണാനുകൂല സർവീസ് സംഘടനാ നേതാക്കളുടെ ഇടപെടലാണെന്നാണ് സമരസമിതിയുടെ ആക്ഷേപം.2023 മാർച്ചിലാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന അതിജീവിതയെ അറ്റൻഡറായി ജോലി ചെയ്തിരുന്ന ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. ......
രാത്രി. നനഞ്ഞ വയൽവരമ്പിന്റെ അരുകിൽ പുതുമഴയ്ക്ക് ജീവൻവെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദംകേട്ട് ഞെട്ടിയുണരുന്നു. ......
ലൈംഗിക പീഡനവിവാദത്തിൽപെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ പോസ്റ്റർ. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹനനെതിരെയാണ് ശ്രീകണ്ഠപുരം പൊടിക്കളത്ത് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നതുൾപ്പെടെയുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. ......
ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ......
ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നു എന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്. ......